Author 3

Exclusive Content

spot_img

സഞ്ജിത്ചന്ദ്ര സേനൻ ചിത്രത്തിന് തുടക്കം

തിയറ്ററിൽ എത്താൻ തയ്യാറെടുക്കുന്ന ത്രയം, നമുക്കു കോടതിയിൽ കാണാം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് ഫെബ്രുവരി നാല് ഞായറാഴ്ച്ച ഇന്നലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ...

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്‌ തുടരുന്നു

താമരശ്ശേരി ചുരം 6, 7 വളവുകൾക്കിടയിൽ ലോറികൾ കേടായതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ നേരിടുന്നു. പുലർച്ചെ 4.30നാണ് ആദ്യ ലോറി ഏഴാം വളവിന് സമീപം തകരാറിലായത്‌. ഇതിന് ശേഷം ആറാം വളവിന് സമീപം...

ആക്ഷൻ ഹീറോ ബിജുവിൻ്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കും

ആക്ഷൻ ഹീറോ ബിജു റിലീസ് ആയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുന്ന ഈ അവസരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും...

കേരള ബജറ്റ് 2024-25

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് കേരള ബജറ്റ് 2024-25. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി...

പാലിയേറ്റീവ് പരിചരണത്തിന് തയ്യാറാണോ? ഇതാ അവസരം

കിടപ്പിലായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരാകാന്‍ അവസരം. തങ്ങളുടെ സമീപ പ്രദേശത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവര്‍ക്കും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍...

വനിതാ കമ്മിഷൻ്റെ ഫെബ്രുവരി അഞ്ചിനും ആറിനും ഉള്ള ക്യാമ്പുകൾ

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഫെബ്രുവരി അഞ്ചിന് അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി ഗിരിജന്‍ കോളനിയിലും ആറിന് നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ...