Author 3

Exclusive Content

spot_img

ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യൽ സിറ്റി

ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യൽ സിറ്റി; ധാരണയായത് മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയിൽ. സംയുക്ത സ്ഥല പരിശോധന ഫെബ്രു: 17 ന്. ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി...

കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം മുന്നില്‍: മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന്‍ അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ ശാന്തിയും സമാധാനവും...

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി വേണം: കൊച്ചി താലൂക്ക് വികസന സമിതി

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ കുമ്പളങ്ങി മുതൽ എഴുപുന്ന പാലം വരെയുള്ള കുമ്പളങ്ങി-പെരുമ്പടപ്പ് റോഡിന് ഇരുവശവുമുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ അവലോകനയോഗത്തിലാണ്...

കുടുംബശ്രീ ജില്ലാതല തൊഴില്‍മേള 11ന്

കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡിഡിയു ജി കെ വൈയും കെ കെ ഇ എമ്മും  സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള Talento EKM'24 ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്‌നിക്...

ഇത് കുട്ടിക്കളിയല്ല : ആരോഗ്യ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കുട്ടി പാർലമെന്റ്

രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ  ചർച്ചക്കെത്തിയപ്പോൾ  കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ  നിർദേശം.  ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ...

റുഷി ഷാജി കൈലാസ്- നായകൻ

പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.ഈ ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം...