Author 3

Exclusive Content

spot_img

പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി; ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ  വിവിധ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന്   പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം . വികസനക്ഷേമ...

കേരള മീഡിയ അക്കാദമി നേടിയത് വലിയ വളർച്ച: ജസ്റ്റിസ് വി.ജി. അരുൺ

കേരള മീഡിയ അക്കാദമിയിൽ ബിരുദദാന സമ്മേളനവും മാധ്യമ അവാർഡ് വിതരണവും 1980 കളിലെ പ്രസ് അക്കാദമിയിൽ നിന്ന് ഇന്നത്തെ കേരള അക്കാദമി വലിയ വളർച്ചയാണ് നേടിയിരിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ. കാക്കനാട്...

രായമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പട്ടയം മിഷൻ യാഥാർത്ഥ്യമാകുന്നതോടെ ഭൂമിയുടെ രേഖയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കി മാറ്റാൻ സാധിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. രായമംഗലം സ്മാർട്ട്...

ആധുനിക സൗകര്യങ്ങളൊരുക്കി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍

10 ഏക്കറിൽ 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും, ശീതീകരണ സംവിധാനമുള്ള6 യൂണിറ്റുകള്‍ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കാം.നിര്‍മ്മാണച്ചെലവ് 90 കോടി മുഖ്യമന്ത്രി പിണറായി...

ചരിത്രമെഴുതി കുടുംബശ്രീ സ്വരം 2K24 പാട്ടുത്സവം സമാപിച്ചു

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തുരജതജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച തിരികെ സ്‌കൂള്‍ ക്യാമ്പയിനിന്റെ സമാപനോത്സവം നടത്തി. പാലക്കാട് ജോബീസ് മാളിലെ ഡയമണ്ട് ഹാളില്‍ നടത്തിയ...

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം

വാരാചരണം 8 മുതല്‍ 16 വരെഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം വാരാചരണം ഫെബ്രുവരി എട്ട് മുതല്‍ 16 വരെ നടക്കും. ജില്ലയിലെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത...