Author 3

Exclusive Content

spot_img

എല്ലാ ഗ്രാമീണ ഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ എല്ലാ ഗ്രാമീണഭവനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ടാപ്പില്‍ കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത കേരളം: മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത, വിശപ്പ് അനുഭവിക്കേണ്ടിവരുന്ന മനുഷ്യരില്ലാത്ത കേരളമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ മുണ്ടന്‍പാറ ഗവ.ട്രൈബൽ യുപി സ്‌കൂളിനായുള്ള പുതിയ കെട്ടിടത്തിന്റെ...

നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍  ഈ വര്‍ഷം വര്‍ധിപ്പിച്ചത് 1020 സീറ്റുകള്‍: മന്ത്രി ആര്‍. ബിന്ദു

നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഈ വര്‍ഷം മാത്രം വര്‍ധിപ്പിച്ചത് 1020 സീറ്റുകളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സീതത്തോട് നഴ്‌സിംഗ് കോളജിന്റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍...

കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ നേത്ര ശസ്ത്രക്രിയ തിയറ്റർ

കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കോട്ടയം ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച്...

റൊണാൾഡോയും മെസ്സിയും നോക്കിനിൽക്കെ അൽ നാസർ ഇൻ്റർ മിയാമിയെ തകർത്തു

ഏറെ പ്രതീക്ഷയോടെ റിയാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യത്തിൽ അൽ-നാസർ ഇൻ്റർ മിയാമിയെ 6-0 ന് ഉജ്ജ്വല വിജയത്തോടെ ആധിപത്യം സ്ഥാപിച്ചു. ഒരാഴ്ച മുമ്പ് റൊണാൾഡോയ്ക്ക് പരിക്കേറ്റിരുന്നു. പങ്കെടുക്കാൻ സമയമായിട്ടും...

കേരള ബ്ലാസ്റ്റേഴ്‌സ് FCയെ അട്ടിമറിക്കാൻ ഒഡീഷ FC

2023-24 ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30 നാണ് കേരള ബ്ലാസ്റ്റേഴ്സും ഒഡിഷയും ഏറ്റുമുട്ടുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ഒഡീഷ ലക്ഷ്യം വെയ്ക്കുന്നില്ല. ബ്ലാസ്റ്റേഴ്സും ആധിപത്യത്തിനായി പോരാടും....