Author 3

Exclusive Content

spot_img

കുടിവെള്ള ടാങ്ക് നല്‍കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി. ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ താമസിക്കുന്ന 52...

സോഷ്യല്‍ വര്‍ക്കര്‍ തസ്തിക

പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  യോഗ്യത,...

ചുമതലയേറ്റു

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി(ഇ. ഡി.സി) എൻ.എം മെഹറലി ചുമതലയേറ്റു. മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രറ്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പാലക്കാട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്.

ബൈക്ക് ലേലം

വയനാട് പൊഴുതന വില്ലേജില്‍ എം.എ.സി.റ്റി കുടിശ്ശിക ഇനത്തില്‍ ജപ്തി ചെയ്ത കെ.എല്‍ 12 എന്‍ 3194 യമഹ ബൈക്ക് മാര്‍ച്ച് 12 ന് രാവിലെ 11.30 ന് പൊഴുതന വില്ലേജ് ഓഫീസില്‍ ലേലം...

കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശന മേളക്ക് ലോഗോ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷിക ജൈവവൈവിധ്യ മേളയും കാലാവസ്ഥ ഉച്ചകോടി 'ജാത്തിരെ' വിത്ത്, മണ്ണ്, കാലാവസ്ഥ: നമുക്കും നാളേക്കും കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശന മേളക്ക് ലോഗോ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി...

സാഗർമിത്ര തസ്തിക

എറണാകുളം ജില്ലയിലെ  തീരദേശ മത്സ്യഗ്രാമങ്ങളില്‍ ഒഴിവുള്ള സാഗർമിത്ര തസ്തികകളിൽ  ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു . നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി /സുവോളജി ബിരുദം. അപേക്ഷകര്‍...