Author 3

Exclusive Content

spot_img

പീഡനം, ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എൺപത്തിരണ്ട് വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ആസ്സാം നഗാവ് സ്വദേശി ഇഷ്ബുൾ ഇസ്ലാം (25) നെയാണ്...

പ്രധാനമന്ത്രി തൃശൂരില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രം

മണിപ്പൂരിന്റെ വേദനയ്ക്ക് പരിഹാരം കാണാതെ തൃശൂരില്‍ വന്ന് വികസനങ്ങളുടെ ഗ്യാരണ്ടി പ്രധാനമന്ത്രി പ്രസംഗിച്ചെന്നാണ് വിമര്‍ശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യുടെ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് 'മോദി ഗ്യാരണ്ടി' എന്ന...

ലയൺസ് ഇന്റർനാഷണൽ 100 വീടുകള്‍ നിർമ്മിച്ചു നൽകും

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകള്‍ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ...

ഫോട്ടോ എടുക്കാൻ ഇറങ്ങിയവരെ ആക്രമിച്ച് ആന

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ കാറിൽനിന്ന് ഇറങ്ങിയവരെ ആക്രമിച്ച് ആന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വയനാട് വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ബത്തേരി -...

മാരകായുധങ്ങള്‍ കാട്ടി കവര്‍ച്ച; സംഘം കൊച്ചിയിൽ പിടിയില്‍

മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം കൊച്ചിയിൽ പിടിയില്‍. കരുനാഗപ്പള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), പോത്തന്‍കോട് ആണ്ടൂര്‍കോണം സുനില്‍ ഭവനില്‍ ഷീല (47), കുറവിലങ്ങാട് ചീമ്പനാല്‍വീട്ടില്‍ ലിജോ തങ്കച്ചന്‍, നമ്പ്യാരത്ത്...

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

വയനാട് ജില്ലയില്‍ പച്ചത്തേയിലയുടെ ജനുവരി മാസത്തെ വില 12.11 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍...