Author 3

Exclusive Content

spot_img

ആളൂരിനെതിരെ കേസ്

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഡ്വ. ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ...

പാലരുവി എക്സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം, യാത്രക്കാർ ദുരിതത്തിലായി

ഗുഡ്സിനായി പാലരുവി എക്സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം, കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറുകണക്കിന് ജീവനക്കാർക്ക്. കൊല്ലം എറണാകുളം പാതയിൽ ആയിരക്കണക്കിന് ജീവനക്കാർ ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസ് ഇന്ന് എറണാകുളം ടൗണിലെ യാർഡിൽ...

ഗവ മെഡിക്കല്‍ കോളേജിന് ആംബുലന്‍സ് കൈമാറി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ വയനാട് ഗവ മെഡിക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ കോളേജിന് കൈമാറി. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി...

പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു

നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം:  പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു നിരവധി ആളുകൾ അപകടത്തിൽപ്പെട്ട പറവൂർ - കോട്ടുവള്ളി  പ്രധാന റോഡിലെ കൊടുംവളവുകളിലൊന്നായ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി....

1111 വനിതകള്‍ അണിനിരക്കുന്ന സ്വരം 2K24 പാട്ടുത്സവം നാളെ

1111 വനിതകള്‍ അണിനിരക്കുന്ന 'സ്വരം 2K24 പാട്ടുത്സവം'' മെഗാ സിംഗിങ് മാരത്തോണ്‍ നാളെ. പരിപാടി രാവിലെ 9 മുതല്‍ രാത്രി 8 വരെ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 1111 വനിതകളെ അണിനിരത്തി സ്വരം 2K24...

ന്യൂട്രീഷന്‍ തസ്തിക

വാക് ഇന്‍ ഇന്റര്‍വ്യു ഇടുക്കി ജില്ലയിലെ  ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍...