Author 3

Exclusive Content

spot_img

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു

പാലക്കാടിലെ കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുകള്‍-ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ ബജറ്റ്...

നീരുറവ്-ജലബജറ്റ്: ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു

നീരുറവ്-ജലബജറ്റിന്റെ ഭാഗമായി പാലക്കാടിലെ ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ...

ഇടുക്കി എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ  പുരസ്‌കാരത്തിന്  ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അര്‍ഹനായി. 2022 ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത് . കോഴിക്കോട് പേരാമ്പ്ര എ.എസ്.പി...

പി.സി.ജോർജിനൊപ്പം മകൻ ഷോൺ ജോർജും ചേർന്നു

പി.സി.ജോർജിനൊപ്പം മകൻ ഷോൺ ജോർജും ചേർന്നതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം. അഡ്വ.ഷോൺ ജോർജ് ബി ജെ പി യിൽ ചേക്കേറിയതോടെ കോട്ടയം ജില്ലാ പഞ്ചായത്തിലാദ്യമായി പാർട്ടിക്ക് പ്രാതിനിധ്യമായി. 2020 ലെ തദ്ദേശ...

വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്

പൊതുജനങ്ങള്‍ക്കായി വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. പഞ്ചായത്തില്‍...

സ്ത്രീകൾക്കായി പരിശീലന പരിപാടി

കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ള കോട്ടയം  ജില്ലയിൽ താമസിക്കുന്ന സ്ത്രീകൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന്...