Author 3

Exclusive Content

spot_img

വെളിയന്നൂരിൽ വനിത കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: കേരള വനിത കമ്മീഷനും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസും ചേർന്ന് വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ സംസ്ഥാന വനിത കമ്മീഷനംഗം...

ജോബ് ഡ്രൈവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 3, 4 തീയതികളില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്,...

മരങ്ങള്‍ ലേലം ചെയ്യുന്നു

പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിന്റെ ഭാഗമായി ഓഫീസ് സ്ഥലത്ത് നില്‍ക്കുന്ന പേഴ്, തേക്ക് മരങ്ങള്‍ ഫെബ്രുവരി 16 ന് രാവിലെ 11.30 മണിക്ക് ഓഫീസില്‍ പരസ്യലേലം ചെയ്തും ക്വട്ടേഷന്‍...

പാല്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍

ഇടുക്കി മെഡിക്കല്‍ കോളേജജിലെ   കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു.  ഫോമുകള്‍ ഫെബ്രുവരി 8 പകല്‍ 11 മണി വരെ വിതരണം ചെയ്യും.  അന്നേ ദിവസം ഉച്ചക്ക്...

അനി വി.എന്‍ ചാർജ്ജെടുത്തു

ഇടുക്കി അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റായി അനി വി.എന്‍  ചാർജ്ജെടുത്തു . എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ  ആര്‍ഡിഒ ആയിരുന്നു. കണ്ണൂര്‍, ത്യശൂര്‍ ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശയാണ്. ഇടുക്കി...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി  : ജില്ലാ കളക്ടര്‍

ഇടുക്കി ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന  ഭക്ഷ്യസുരക്ഷാ  ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു  കളക്ടര്‍. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ...