Author 3

Exclusive Content

spot_img

അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: ചീഫ് സെക്രട്ടറി

അട്ടപ്പാടി പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു...

കമലയ്ക്കിനി വീട് വയ്ക്കാൻ തടസങ്ങളില്ല; ഭൂമി തരംമാറ്റി കിട്ടി

കോട്ടയം: 35 വർഷമായി നിലമായി കിടന്ന ഭൂമി പുരയിടമാക്കി കിട്ടിയതിലൂടെ വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാമെന്ന സന്തോഷത്തിലാണ് വൈക്കം പുളിഞ്ചുവട് സ്വദേശിനി പി.ടി. കമല. വീട് വയ്ക്കുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു നിലമായി...

ബാലൻസ് ഇൻഷുറൻസ് പ്രീമിയം തുക കൂടുതൽ; ക്ലെയിം നിഷേധിക്കാനാകില്ല: ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

ചികിത്സാചെലവ് ഒമ്പതു ശതമാനം പലിശയോടെ നൽകാൻ ഉത്തരവ്- സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പിനി 10000 രൂപ നഷ്ടപരിഹാരം നൽകണം കോട്ടയം: ഇൻഷുറൻസ് പോളിസി ഉപയോക്താവ് അടയ്ക്കാനുള്ള ബാലൻസ് ഇൻഷുറൻസ് പ്രീമിയം തുക...

യാത്രക്കാർക്ക് ആശ്വാസമായി വാഴക്കുളം ബ്ലോക്കിന്റെ ടേക്ക് എ ബ്രേക്ക്  സമുച്ചയം

വഴിയാത്രക്കാർക്ക് ആശ്വാസമാവുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക്‌ സമുച്ചയം. യാത്രാ മദ്ധ്യേ വിശ്രമിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമായി ദിവസേന നിരവധിപേരാണ് ഈ കേന്ദ്രത്തിലെ സേവനം പ്രയോജനപ്പെടുത്തുന്നത്.  ബ്ലോക്ക് പഞ്ചായത്തിന്റെ  ...

പാർസൽ ഭക്ഷണം: ലേബൽ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക് അറിയിച്ചു. ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം....

വയോജന പരിപാലനം നമ്മുടെ കടമ: ജില്ലാകളക്ടർ എൻ എസ് കെ ഉമേഷ്

വയോജനങ്ങളുടെ പരിപാലനം നമ്മുടെ കടമയാണെന്നും കേരളത്തിലെ ആരോഗ്യ മേഖല ഏറ്റവും ശ്രദ്ധിക്കുന്നത് വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളാണെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് വെബ്സൈറ്റ്...