കന്യാകുമാരിയിലെ കുമാരി അമ്മൻ ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തിലെ മൂക്കുത്തിക്ക് ഒരു കഥയുണ്ട്. മൂക്കുത്തിയിലെ വജ്രങ്ങൾ വളരെ തിളക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ട് കടലിൽ സഞ്ചരിക്കുന്ന കുറച്ച് കപ്പലുകൾ ഈ വജ്രങ്ങളുടെ തിളക്കം ഒരു വിളക്കുമാടത്തിൽ...
ഹേമാവതി എന്ന യുവതിക്ക് ചന്ദ്രഭഗവാനില്‍ ജനിച്ച പുത്രനായിരുന്നു ചന്ദ്രവര്‍മ്മന്‍. സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ഇവര്‍ കാട്ടില്‍ അഭയം തേടി. അവിടെവെച്ച് അവര്‍ കുഞ്ഞിനെ വളര്‍ത്തി. അമ്മയായിരുന്നു ചന്ദ്രവര്‍മ്മന്‍റെ ഗുരുവും രക്ഷകര്‍ത്താവും. വളര്‍ന്നുവലുതായ മകന്‍...
ചോളശില്‍പ്പചാതുര്യത്തിന്‍റെ പ്രത്യേക ഉദാഹരണങ്ങളാണ് തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോളീശ്വരക്ഷേത്രം, ദരാശൂരത്തെ ഐരാവതേശ്വരക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍. ഇവ മൂന്നും ആയിരം കൊല്ലം പഴക്കമുള്ള തമിഴ്നാഗരികതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. അനശ്വര ക്ഷേത്രങ്ങളെന്നാണ് മൂന്ന് ക്ഷേത്രങ്ങളും...
സൂര്യദേവനെ ആരാധിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ് ഒറീസയിലെ ഭുവനേശ്വരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കൊണാര്‍ക്ക് ക്ഷേത്രം. ഏഴ് കുതിരകള്‍ വലിക്കുന്ന, ഓരോ വശത്തും 12 ചക്രങ്ങള്‍ ഘടിപ്പിച്ച രഥത്തിന്‍റെ മാതൃകയിലാണ്...
–രാജശ്രീ അയ്യർ
ജലവൈദ്യുതിയും അണക്കെട്ടുകളുംഅണക്കെട്ടുകളിലെ വെള്ളത്തിന്‍ നിന്നാണ് ഇന്ന് ലോകത്തില്‍ പ്രധാനമായും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ മിക്ക അണക്കെട്ടുകളും ഇലക്ട്രിക് പവ്വര്‍ സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നു. 1770-കളിലാണ് ഹൈഡ്രോളിക് മെഷീനുകള്‍ കണ്ടുപിടിക്കപ്പെട്ടത്. ഇപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി...
–രാജശ്രീ അയ്യർ
ലോകത്തെ മറ്റ് അണക്കെട്ട് ദുരന്തങ്ങള്‍
സെന്‍റ് ഫ്രാന്‍സിസ് ഡാം, കാലിഫോര്‍ണിയകാലിഫോര്‍ണിയയിലെ ലോസ്ആഞ്ചല്‍സിനടുത്ത് സാന്താ ക്ലാരാ നദിയ്ക്കു കുറുകെ 1924-നും 1926-നും ഇടയ്ക്കാണ് ഈ ഡാം നിര്‍മ്മിച്ചത്. 1928-ല്‍ ഡാം തകര്‍ന്ന് 450-ലധികം ആളുകള്‍ക്ക്...