Author 3

Exclusive Content

spot_img

അണക്കെട്ടുകള്‍ എന്ന തടയണകൾ-3

–രാജശ്രീ അയ്യർ അണക്കെട്ട് ചെറുതായാലും വലുതായാലും അതിന്‍റെ സുരക്ഷ നേരിടുന്ന ഭീഷണികള്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ട്. ലോകത്ത് പലയിടത്തും ഡാം തകര്‍ന്ന ചരിത്രങ്ങളുണ്ട്. ഇതിന്‍റെ കാരണങ്ങള്‍ പലതാണ്. രൂപകല്‍പ്പനയിലുണ്ടായിട്ടുള്ള പാകപ്പിഴവുകള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്....

ത്രിവർണ ബർഫിയുടെ ചരിത്രം

രാജ്യത്തിൻ്റെ സ്വാതന്ത്ര്യവുമായി അഗാധമായ ബന്ധമുള്ള ഒരു മധുരപലഹാരത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ബനാറസിലെ പ്രശസ്തമായ മധുരപലഹാരമാണ് തിരംഗി ബർഫി. തിരംഗി എന്നാൽ നമ്മുടെ ദേശീയ പതാക ത്രിവർണ്ണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന മൂന്ന് നിറങ്ങളിലുള്ള...

അണക്കെട്ടുകള്‍ എന്ന തടയണകൾ-2

-രാജശ്രീ അയ്യർ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍* വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ജലവൈദ്യുതപദ്ധതികളാണ് ലോകത്തിലെ വൈദ്യുതിയുടെ പ്രധാന സ്രോതസ്സുകള്‍.* ജലവിതരണംനഗരപ്രദേശങ്ങളില്‍ ശുദ്ധജലവിതരണം നടത്തുന്നത് അണകെട്ടിയുണ്ടാക്കിയ ജലസംഭരണികളില്‍ നിന്നാണ്. തെംസ്നദിയിലെ ജലം ലണ്ടനിലെ പല ഭാഗത്തും എത്തിക്കുന്നത് ഇപ്രകാരമാണ്. ഓസ്ട്രേലിയയിലെ...

ഇഷ്ടം പോലെ വളയ്ക്കാം തിരിക്കാം മടക്കാം നീട്ടാം

-രാജശ്രീ അയ്യർ ലോക ആനദിനമായ ഇന്ന് ആനയുടെ തുമ്പിക്കൈയിനെ കുറിച്ച് രസകരമായ പലതും അറിയാം. 2 മീറ്റര്‍ വരെ നീളം വെയ്ക്കുന്ന ആനയുടെ തുമ്പിക്കൈയ്ക്ക് മാത്രമായി ഭാരമെത്രയുണ്ടെന്നോ? 140 കിലോഗ്രാം. ഇത്രയും ഭാരവും തൂക്കി നടക്കുന്ന...

ഓഗസ്റ്റ് 12 ലോക ആന ദിനം

എല്ലാ വർഷവും, ആഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നത് ആനകളുടെ സംരക്ഷണത്തിലെ വെല്ലുവിളികളെക്കുറിച്ചും ലോകമെമ്പാടുമുള്ള അവയുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ്. ആനകളെ ഭൂമിയിലെ ഏറ്റവും സൗഹാർദ്ദപരമായ മൃഗങ്ങളിലൊന്നായി കണക്കാക്കുകയും ആവാസവ്യവസ്ഥയെ...

അണക്കെട്ടുകള്‍ എന്ന തടയണകൾ-1

-രാജശ്രീ അയ്യർ വെള്ളത്തെ തടഞ്ഞുനിര്‍ത്തുന്ന തടയണകളാണ് അണക്കെട്ടുകള്‍. ജലം സംഭരിക്കാനും ജലപ്രവാഹത്തെ നിയന്ത്രിക്കാനും അണകെട്ടുന്നു. നദികള്‍ക്കും തടാകങ്ങള്‍ക്കും കുറുകെ കെട്ടുന്ന അണക്കെട്ടുകളിലെ ജലം പല ആവശ്യങ്ങള്‍ക്കും മനുഷ്യന്‍ ഉപയോഗിച്ചുവരുന്നു.ബിസി 3000-ല്‍ ജോര്‍ദാനില്‍ 15 അടി...