Author 3

Exclusive Content

spot_img

നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് 

ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് : ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന "പ്രൊഡക്ഷൻ നമ്പർ 31" മൂകാംബികയിൽ ആരംഭിച്ചു. മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്...

പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തിക

വയനാട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്‍, മുന്‍പരിചയം...

അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കുഴല്‍മന്ദം മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീറിങ്ങിലും കമ്പ്യൂട്ടര്‍ എന്‍ജിനീറിങ്ങിലും അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് / ബി.ഇ ആണ് കുറഞ്ഞ യോഗ്യത....

ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം നേടി ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് " കരസ്ഥമാക്കി   ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം...

റെമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗാളിലെത്തും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 'റെമാൽ' ചുഴലിക്കാറ്റായി മാറി. ഞായറാഴ്ച പശ്ചിമ ബംഗാളിൽ കരയിലെത്താൻ സാധ്യതയുണ്ട്. ഈ പ്രീ മൺസൂൺ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തീവ്രമായ ചുഴലിക്കാറ്റായി...

രാജ്‌കോട്ട് ടിആർപി ഗെയിം സോൺ തീപിടിത്തം: മാനേജർ കസ്റ്റഡിയിൽ

ഗുജറാത്ത് നഗരത്തിലെ ഗെയിം സോണിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടിത്തത്തിൽ 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളടക്കം 27 പേരെങ്കിലും മരിച്ചതായി രാജ്‌കോട്ട് പോലീസ്. ടിആർപി ഗെയിം സോണിൻ്റെ ഉടമയെയും അതിൻ്റെ മാനേജരെയും...