Author 3

Exclusive Content

spot_img

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം

കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാറിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. 12 നവജാത ശിശുക്കളെയും ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി വിവേക് ​​വിഹാറിലെ...

മെയ് 25 ലോക തൈറോയ്ഡ് ദിനം

ഇന്ന് ലോക തൈറോയ്ഡ് ദിനം ആണ്. മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. മെയ് 25-നാണ് ലോക തൈറോയ്ഡ് ദിനമായി ആചരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെ...

എൻട്രൻസ് പരീക്ഷാ പരിശീലനം

ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ മെഡിക്കല്‍,എഞ്ചിനീയറിംഗ് എൻട്രൻസ്  പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം  നൽകുന്നു.  serviceonline.gov.in/kerala വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്,  അപ്ലോഡ്...

ഗതാഗത നിരോധനം

പത്തനംതിട്ട മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നുണ്ട്. ഇതിനാൽ അതുവഴിയുള്ള ഗതാഗതം ഇനി...

ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ശിൽപശാല 

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളേജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു. കോട്ടയം ജോയിൻ്റ് ആർ.ടി.ഒ. അനീന വർഗീസ് ഉദ്ഘാടനം...

അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി വാഹന പരിശോധന

അദ്ധ്യയനവർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/കോളേജ് വാഹനങ്ങളുടെ പരിശോധിക്കുന്നു. മേയ് 29 ബുധനാഴ്ചയാണ് പരിശോധന. മണർകാട് സെന്റ് മേരീസ് പള്ളി ഗ്രൗണ്ടിൽ വെച്ചായിരിക്കും പരിശോധന നടത്തുമെന്ന് കോട്ടയം ആർ.ടി.ഒ കെ അജിത് കുമാർ അറിയിച്ചു.