ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മഴക്കാലപൂർവ്വ ശുചീകരണങ്ങൾക്കായി മുന്നിട്ടിറങ്ങി.
ഇപ്പോൾ കളക്ടറേറ്റ് വീണ്ടും ക്ലീന്‍.
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെയ്പ്പിന് കരുത്ത് പകര്‍ന്നാണ് രാവിലെ തന്നെ ജീവനക്കാര്‍ ഒരേ...
തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്സിസ്സ് ആഷിഷ് ജിതേന്ദ്ര ദേശായി നിർവഹിച്ചു.
മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു.
തൊടുപുഴയിൽ...
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ)എം.ബി.എ ബാച്ചിലേക്ക് ഓണ്‍ലൈനായി അഭിമുഖം.
ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
മെയ് 28 ന് രാവിലെ 10 മുതല്‍ https://bit.ly/kicmamba ലിങ്ക്...
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലാണ് മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍. 444/2022) തസ്തിക.
ഇതിലേക്ക് മെയ് 29, 30 തീയതികളിലാണ് ജില്ലാ പിഎസ്സി ഓഫീസില്‍ വെച്ച് അഭിമുഖം.
ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ...
വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ രേണുരാജ്.
മുട്ടില്‍ ഡബ്ലു.എം.ഒ കോളേജില്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.
ജില്ലാ കളക്ടറുടെ...