Author 3

Exclusive Content

spot_img

പത്താം ക്ലാസ് പരീക്ഷയിൽ 99.7% മാർക്ക്: എഴുതാനും വായിക്കാനും അറിയില്ല

പത്താം ക്ലാസ് പരീക്ഷയിൽ 99.7 ശതമാനം മാർക്ക് നേടിയ പ്രഭു ലക്ഷ്മികാന്ത് ലോകരെ എന്ന 23 കാരനായ കർണാടകയിലെ പ്യൂണിന് എഴുതാനും വായിക്കാനും അറിയിലെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ...

മഞ്ഞുമ്മേൽ ബോയ്സ് ടീമിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

മഞ്ഞുമ്മേൽ ബോയ്സ്ടീമിന് ഇളയരാജ വക്കീൽനോട്ടീസ് നൽകി. മഞ്ഞുമ്മേൽ ബോയ്‌സ് നിർമ്മാതാക്കൾതങ്ങളുടെ സിനിമയിൽകൺമണി അൻപോട്കാതലൻ എന്ന ഗാനംഉപയോഗിക്കുന്നതിന്തൻ്റെ അനുവാദം വാങ്ങണമെന്നുംഅല്ലെങ്കിൽ അത് നീക്കംചെയ്യണമെന്നും ഇളയരാജആവശ്യപ്പെടുന്നു. മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾ കമൽഹാസനെ അവതരിപ്പിക്കുന്ന കൺമണി അൻപോട് കാതലൻ എന്ന...

കേരളത്തിൽ ഗുണ്ടകളുടെ എണ്ണം കൂടി

പോലീസിൻ്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കേരളത്തിൽ ഗുണ്ടകളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. ഗുണ്ടാ അതിക്രമങ്ങൾ മുമ്പത്തേക്കാളും വർദ്ധിച്ചുവെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പ് 2022 അവസാനത്തിലായിരുന്നു കണക്കെടുത്തത്. അന്ന് പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ 2272 പേരുണ്ടായിരുന്നു. ഇപ്പോൾ 500-ലധികം...

പ്രജ്വൽ രേവണ്ണ യാത്ര റദ്ദാക്കി

പ്രജ്വൽ രേവണ്ണ ഇന്നലെ അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും യാത്ര റദ്ദാക്കി. അവസാന നിമിഷമായിരുന്നു യാത്ര ക്യാസൽ ചെയ്തത്. ലുഫ്താൻസ വിമാനത്തിൽ രാത്രി 12.30 ഓടെ ബെംഗളൂരുവിൽ എത്തുന്ന യാത്രാ ടിക്കറ്റാണു റദ്ദാക്കിയത്. ഈ...

സിംഗപ്പൂരിൻ്റെ പുതിയ പ്രധാനമന്ത്രിയായി ലോറൻസ് വോങ് സത്യപ്രതിജ്ഞ ചെയ്തു

സാമ്പത്തിക വിദഗ്ധനായ ലോറൻസ് വോംഗ് ഇന്നലെയാണ് (ബുധനാഴ്ച) സിംഗപ്പൂരിൻ്റെ നാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 51 കാരനായ വോങ്, 72 കാരനായ ലീ സിയാൻ ലൂങ്ങിൻ്റെ പിൻഗാമിയായി. പ്രസിഡൻറ് തർമൻ ഷൺമുഖരത്നം വോങ്ങിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കാബിനറ്റ് തലത്തിൽ...

ഉത്തരാഖണ്ഡിലെ കാട്ടുതീ; എന്തു നടപടി എടുത്തുവെന്ന് സുപ്രീംകോടതി

ഇക്കഴിഞ്ഞ നവംബർ മുതൽ ഉണ്ടായ തീപിടിത്തങ്ങളിൽ ഉത്തരാഖണ്ഡിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമി കത്തിനശിച്ചിരുന്നു. വേണ്ടത്ര ധനസഹായം ചെയ്തില്ലെന്ന് കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി ആരോപണം ഉന്നയിച്ചു. 3.5 കോടി മാത്രമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്. മാത്രവുമല്ല വനംവകുപ്പ് ഉദ്യോഗസ്ഥരെ എന്തിന് തിരഞ്ഞെടുപ്പു...