Author 3

Exclusive Content

spot_img

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ. ലീഗിന്റെ നിര്‍ണായക യോഗം നാളെ പാണക്കാട്ട് ചേരും. സിറ്റിംഗ് എംപിമാര്‍ മണ്ഡലം വെച്ച് മാറുന്നതിലും അന്തിമ തീരുമാനം നാളെയുണ്ടാകും. രാജ്യസഭാ സീറ്റ് ഉഭയകക്ഷി ധാരണ യോഗത്തില്‍ അംഗീകരിച്ചേക്കും. മുസ്ലിം...

മുകേഷ്‌ എംജി കലോത്സവം ഉദ്‌ഘാടനം ചെയ്യും

എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് തുടക്കം. ഇന്ന് വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതിന്‌ മുന്നോടിയായി പകൽ 2.30ന്‌ വർണാഭമായ വിളംബര ജാഥ പൊലീസ്‌ പരേഡ്‌...

ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി

കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താ സമ്മേളനം ഒഴിവാക്കി. വി ഡി സതീശൻ...

മോദിക്ക് ആവേശോജ്വല വരവേല്‍പ്പ് നല്‍കും

നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി...

കൗശാമ്പി പടക്ക ഫാക്ടറിയിൽ മാരകമായ സ്ഫോടനം

ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ ഞായറാഴ്ച പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. അര ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. കൊഖ്‌രാജ് പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 11.30 ഓടെയാണ്...

നിയമം അനുസരിക്കാൻ ബാധ്യസ്ഥർ; ഗവര്‍ണര്‍

നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നു ഗവർണർ ആരിഫ് മുഹമദ് ഖാൻ. അത് പാലിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ഗവർണർ പറഞ്ഞു. നിയമത്തെ അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ഓർത്തഡോക്സ് സഭ...