Author 3

Exclusive Content

spot_img

വീട്ടിനകത്ത് മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ്...

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്.കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ ആണ്.വേട്ടാമ്ബാറ പമ്ബ്...

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന വാര്‍ത്ത വ്യാജം

ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിലരു വാസ്തവവുമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ വ്യാജവുമാണെന്ന്...

ട്വന്‍റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്‍റണി ജൂഡി

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി...

വിദ്യാർഥിനിയെ തട്ടി കൊണ്ടുപോയവർ പിടിയില്‍

തിരുവല്ലയില്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളും പിടിയില്‍. തൃശ്ശൂർ അന്തിക്കാട് ചുള്ളിപ്പറമ്ബില്‍ വീട്ടില്‍ സി.ബി അതുല്‍ കൃഷ്ണ(19), അന്തിക്കാട് അന്തിക്കോടി വീട്ടില്‍ അജില്‍ ( 18...

ചര്‍ച്ച പോസിറ്റീവ് ആയിരുന്നു

കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റുണ്ടോയെന്ന് 27 ന് അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ...