Author 3

Exclusive Content

spot_img

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ പിടിയിൽ

തിരുവല്ലയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: 2 യുവാക്കളും പിടിയിൽ. തിരുവല്ല കുറ്റപ്പുഴയിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ പ്രതികളായ യുവാക്കളും പോലീസ് പിടിയിൽ. പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ...

ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്. കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞാണ് അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം...

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ

വയനാട് ജില്ലയിൽ വീണ്ടും കടുവ ഇറങ്ങി. മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രാവിലെ...

സംവിധായകൻ കുമാർ ഷാഹ്നി അന്തരിച്ചു

ഇന്ത്യൻ ആർട്ട് ഹൗസ് സിനിമയിലെ പ്രമുഖനായ കുമാർ ഷാഹ്നി ഇന്നലെ ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. 83 വയസ്സായിരുന്നു. കൊൽക്കത്തയിൽ വെച്ചായിരുന്നു സംവിധായകൻ്റെ അന്ത്യം. 'ദർപൺ', 'തരംഗ്', 'ഖയാൽ ഗാഥ', 'കസ്ബ' തുടങ്ങിയ പ്രശസ്ത സിനിമകളിലൂടെ...

തങ്കമണി ക്യാരക്ടർ പോസ്റ്റർ

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി "ഉടൽ" എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന "തങ്കമണി " എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ...

ന്യൂയോർക്കിൽ ഇന്ത്യൻ പൗരൻ ഫൈസൽ ഖാൻ മരിച്ചു

ന്യൂയോർക്കിൽ ലിഥിയം ബാറ്ററി ഉപയോഗിച്ചുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ പൗരൻ ഫൈസൽ ഖാൻ മരിച്ചു. ന്യൂയോർക്കിൽ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന 27 കാരനായ ഇന്ത്യൻ പൗരൻ മാൻഹട്ടനിലെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ലിഥിയം അയൺ...