Author 3

Exclusive Content

spot_img

മോദിയുടെ മൻ കി ബാത്ത് ഷോ നിർത്തിവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിൻ്റെ 110-ാം എപ്പിസോഡ്, ഇന്ന് (ഫെബ്രുവരി 25 ഞായറാഴ്ച) രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മാസത്തേക്ക്...

അവതാരകനെ വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവം

ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി 11 ഗുണ്ടകളുടെ സഹായത്തോടെ ഉപ്പല്‍ എന്ന...

പ്രതിപക്ഷ നേതാവിനോട് ദേഷ്യമില്ല

പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല. വിശദീകരണവുമായി കെ സുധാകരൻ വൈകിയപ്പോൾ മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി, അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല. മാധ്യമങ്ങൾ ആണ്...

വി.ഡി സതീശൻ വൈകി; കെ. സുധാകരൻ ക്ഷുഭിതനായി

പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ എത്താൻ വൈകിയതില്‍ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആലപ്പുഴയിലെ സമരഗ്നിപരിപാടിക്കിടെയാണ് സംഭവം. വാർത്താസമ്മേളനത്തിനായി കെ. സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി സതീശൻ എത്തിയത്. ഇതോടെ കെ....

കാർ-ബൈക്ക് അഭ്യാസം വൈദികനെ ഇടിച്ചു

പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ വൈദികനെ വാഹനങ്ങള്‍ ഇടിപ്പിച്ചു. പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോനാ പള്ളി മുറ്റത്ത് വാഹന പ്രകടനം നടത്തിയ ഈരാറ്റുപേട്ടയില്‍ നിന്നുള്ള യുവാക്കളാണ് പള്ളി സഹവികാരി ഫാ.ജോസഫ്...

നീതി തേടി യുവതി ഹൈക്കോടതിയില്‍

ആണ്‍കുട്ടി ജനിക്കാൻ നിർബന്ധിച്ച്‌ ഏത് സമയത്ത് ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ചൂണ്ടികാട്ടി ഭർതൃവീട്ടുകാർ നല്‍കിയ കുറിപ്പില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതിയുടെ ഹര്‍ജി. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം വിലക്കുന്ന നിയമ പ്രകാരം പരാതി നല്‍കിയിട്ടും...