Author 3

Exclusive Content

spot_img

കുളിമുറിയിൽ പെൻ ക്യാമറ വെച്ചു

ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട്...

കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂൾ പുതിയ കെട്ടിടം

കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 തിങ്കളാഴ്ച വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും...

പാഴ്സലില്‍ എം.ഡി.എം.എ; നഷ്ടമായത് 40 ലക്ഷം രൂപ

പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ. പാഴ്സലായി അയ ച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്ന് അറിയിച്ച് പോലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോ...

മലമ്പുഴ ഉദ്യാന ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു

മലമ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ നടത്തിയ ഫ്ളവര്‍ ഷോ പൂക്കാലം 2024 ല്‍ പങ്കെടുത്ത ഉദ്യാനത്തിലെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍...

സുഹാന ഖാൻ 9.5 കോടി രൂപയ്ക്ക് കൃഷിഭൂമി വാങ്ങി

ഷാരൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ 9.5 കോടി രൂപയ്ക്ക് അലിബാഗിൽ കൃഷിഭൂമി വാങ്ങി. നടൻ ഷാരൂഖ് ഖാൻ്റെ മകൾ ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഹാന ഖാൻ ...

ആംബുലൻസ് ടയർ ഊരിത്തെറിച്ചു

രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഊരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി...