നേമത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയിൽ.
നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീൻ പോലീസ് കസ്റ്റഡിയിൽ.
എറണാകുളത്തുനിന്ന്...
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ പ്രതി പിടിയിൽ.
ചാല കോയ്യോട് സ്വദേശി ഹർഷാദിനെ യാണമധുരയിലെ ഒളിത്താവളത്തിൽ വെച്ചു കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്.
ഹർഷാദിത് ഒളിത്താവളമൊരുക്കിയ അപ്സര യെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം...
ഖാനൂരി അതിർത്തിയിൽ കർഷക സമരത്തിനിടെ മരിച്ച ശുഭ്‌കരൻ സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കൂടാതെ ശുഭ്‌കരൻ സിങ്ങിൻ്റെ അനുജത്തിക്ക് സർക്കാർ ജോലിയും നൽകുമെന്നും...
ദംഗൽ താരം സുഹാനി ഭട്‌നഗർ മരിച്ച് ദിവസങ്ങൾക്ക് ശേഷം, ഫരീദാബാദിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ആമിർ ഖാൻ അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചു.
സുഹാനിയുടെ മാതാപിതാക്കളെ കണ്ട ആമിർ ഖാൻ...
ഭാരത് രാഷ്ട്ര സമിതി എംഎൽഎ ലാസ്യ നന്ദിത ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു.
ആദ്യമായി എംഎൽഎ ആയ 37 കാരിയുടെ വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്നയുടൻ...
സിപിഎം നേതാവിന്റെ കൊലപാതകം: പ്രതിയെ പിടികൂടി. 'കൊല നടത്തിയത് തനിച്ചാണെന്നും, വ്യക്തി വിരോധമെന്നും പ്രതി പൊലീസിനോട്.
കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്.
പാർട്ടിക്ക് അകത്തുണ്ടായ...