ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി പട്ടിക തയാറാക്കിനൽകാൻ ജില്ലാ കൗണ്‍സിലുകൾ ചേരാൻ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം.
തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രനോടൊപ്പം മന്ത്രി ജി ആർ അനിലിനെയും പരിഗണിക്കുന്നുണ്ട്.
സിപിഐഎം...
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ.
കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശി മുരുകദാസ്, ഇയാളുടെ സഹോദരൻ അയ്യപ്പദാസ് എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യവകുപ്പിൽ...
വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്.
വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു.
മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ...
കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ രക്ഷിച്ചു.
നെടുമങ്ങാട് വിതുര പേപ്പാറ അണക്കെട്ടിലാണ് സംഭവം. 36കാരനായ സുജിത്ത് എന്ന യുവാവിനെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) രക്ഷിച്ചത്.
ജീവനക്കാർ ഇട്ടുകൊടുത്ത ലൈഫ് ബോയിയിൽ...
പ്രഭുദേവയുടെ "പേട്ടറാപ്പ്" ചിത്രീകരണം പൂർത്തിയായി.
എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി....
കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകർ അറസ്റ്റിൽ.
വയനാട് കലക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാൻ നീക്കം.
കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.
യൂത്ത് കോൺഗ്രസ്...