നിലവിൽ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ വാദം കേൾക്കുന്നുണ്ട്. എങ്കിലും ആദായനികുതി വകുപ്പ് മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ പിൻവലിച്ചതായി കോൺഗ്രസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും...
മലപ്പുറം പട്ടർകടവിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 55 കിലോ കഞ്ചാവ് പിടികൂടി.
വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വില്പന നടത്തുന്ന കോഴിക്കോട് തിക്കോടി സ്വദേശി ശൈലേഷ്, ഹൈദരബാദ് ബഹാദൂർ പുര സ്വദേശിനി സമറിൻ...
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.
ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
വടകരയിൽ...
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ "തങ്കമണി"...
വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് വിനോദസഞ്ചാരിയായ റഷ്യൻ യുവതിക്ക് ദാരുണാന്ത്യം.
വർക്കല ഇടവ വെറ്റക്കട ബീച്ചിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ട് വിനോദസഞ്ചാരി ദാരുണാന്ത്യം.
റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്.
ഇന്നു രാവിലെ 11.30ഓടെയാണ് അപകടം.
സുഹൃത്തായ മറ്റൊരു റഷ്യൻ...
പ്രശസ്ത നിയമജ്ഞനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. 1991-ൽ പത്മഭൂഷണും 2007-ൽ പത്മവിഭൂഷണും ലഭിച്ചു. തൻ്റെ കരിയറിൽ ഉടനീളം നിരവധി സുപ്രധാന കേസുകളുമായി നരിമാൻ...