Author 3

Exclusive Content

spot_img

ഷൊർണൂരില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍

കോട്ടയം സ്വദേശിനി ശില്‍പയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശില്‍പ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളില്‍...

കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു

ടിക്കറ്റ് എടുക്കാൻ എത്തിയപ്പോഴായിരുന്നു പരുത്തുംപാറ സ്വദേശി സജി ജേക്കബിന് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സഹോദരിയോടൊപ്പം തൽക്കാൽ എടുക്കാനെത്തിയതായിരുന്നു സജി. ടിക്കറ്റ് എടുത്ത് തിരിയവേ കൗണ്ടറിന് സമീപം കിടന്നിരുന്ന നായ സജിയെ...

ദംഗലിൽ ബബിത ഫോഗട്ടായി അഭിനയിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു

ആമിർ ഖാൻ്റെ ദംഗലിൽ ബബിത ഫോഗട്ടിൻ്റെ വേഷം അവതരിപ്പിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു. വാർത്ത സ്ഥിരീകരിച്ച് ആമിറിൻ്റെ കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസ് എക്സിൽ ദുഃഖം രേഖപ്പെടുത്തി. സുഹാനിയുടെ മരണകാരണം വ്യക്തമല്ലെങ്കിലും നടിയുടെ അടുത്ത...

ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ്; ഇന്ത്യയ്ക്ക് 126 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് ഓൾ ഔട്ടായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ്, ആര്‍...

സിനിമ റിലീസ് ഫെബ്രുവരി 22 മുതല്‍ നിർത്തിവയ്ക്കും – ഫിയോക്ക്

കേരളത്തിലെ തിയറ്ററുകളില്‍ ഫെബ്രുവരി 22 മുതൽ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നതിൽ...

ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്ത് മുൻകരുതൽ നടപടി ശക്തമാക്കി

ഏഴു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ...