Author 3

Exclusive Content

spot_img

ഉഡാൻ നടി കവിതാ ചൗധരി, ഇന്ത്യയുടെ പ്രിയപ്പെട്ട ലളിതാജി അന്തരിച്ചു

ഉഡാൻ എന്ന ടെലിവിഷൻ ഷോയിലൂടെയും സർഫ് പരസ്യങ്ങളിൽ ലളിതാജിയുടെ വേഷത്തിലൂടെയും ഇന്നും ഓർമയിൽ കഴിയുന്ന നടി കവിതാ ചൗധരി വ്യാഴാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി അമൃത്സറിൽ വച്ച് നടി അന്തരിച്ചുവെന്ന്...

ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് മരാമത്ത് പണി; ടെന്‍ഡർ

പെയിന്റിങ് ജോലിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലെ മരാമത്ത് പണികള്‍ക്ക് അംഗീകൃത പൊതുമരാമത്ത് കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ളതും മുദ്രവെച്ചതുമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇടുക്കി വന്യജീവി സങ്കേതത്തിലെ വെളളാപ്പാറയിലുളള   വൈല്‍ഡ്...

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല തിരുവുത്സവം

ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടംമുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട...

ടെക്ഫെസ്റ്റ്, കെറ്റ് കോണ്‍ 2024 ഉദ്ഘാടനം ചെയ്തു

നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. അഹല്യ എന്‍ജിനീയറിങ് കോളെജില്‍ എ.പി.ജെ അബ്ദുള്‍ കലാം ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ ടെക് ഫെസ്റ്റിന്റെയും കേരളാ സാങ്കേതിക...

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചു; പ്രതിക്ക് ആറ് മാസം തടവും പിഴയും

കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ജോലിക്കിടയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ജ്യൂസ് കടയിലെ ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയും ശിക്ഷ. പാലക്കാട് വടക്കന്തറ നെല്ലാശ്ശേരി അര്‍ച്ചന നിവാസില്‍ കൃഷ്ണകുമാറി(45)നാണ് പാലക്കാട്...

വനിതകൾക്ക് സ്വയംതൊഴിൽ അവസരം ഒരുക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: വനിതകളെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 94 വനിതകൾക്കാണ് ബേക്കറി നിർമാണരംഗത്തും ബ്യൂട്ടീഷൻ കോഴ്‌സിലും സൗജന്യ പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ....