Author 3

Exclusive Content

spot_img

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് പ്രവർത്തന പുരോഗതി വിലയിരുത്തി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും, അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷിന്റെയും കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനിയുടെയും നേതൃത്വത്തിൽ...

കൂടെയുണ്ട് കളക്ടര്‍; എറണാകുളം ജില്ലയിൽ പരാതി പരിഹാര സംവിധാനം

പരാതികളുണ്ടോ? പരിഹരിക്കാന്‍ 'കൂടെയുണ്ട് കളക്ടര്‍'. പൊതുജന പരാതി പരിഹാര സെല്‍ പോര്‍ട്ടല്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐടി മിഷന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതുജന പരാതി...

ഉയര്‍ന്ന ചൂട്; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം 

ചൂട് കൂടുന്നു; ജാഗ്രത വേണം സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ...

കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മക ചുവടു വെയ്പ് കെ 4 കെയര്‍ പദ്ധതി; മന്ത്രി എം.ബി രാജേഷ്

വയോജന രോഗീ പരിചരണത്തിനായി കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതിക്ക് തുടക്കമായികേരളം കൈവരിച്ച സാമൂഹിക വളര്‍ച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ ഏറ്റടുത്തു കൊണ്ടുള്ള കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പ്പാണ് കെ...

സിനിമയില്‍ അഭിനയിക്കാൻ സ്റ്റാര്‍ ഹണ്ടിൻ്റെ സൗജന്യ ഓഡീഷന്‍

സിനിമയില്‍ അഭിനയിക്കാനും പാടാനും അവസരമൊരുക്കി സ്റ്റാര്‍ ഹണ്ട്;സൗജന്യ ഓഡീഷന്‍ ആരംഭിച്ചു. സിനിമയില്‍ അഭിനയിക്കാനും പാടാനുമുള്ള സ്വപ്‌നങ്ങള്‍ ഇനി വിദൂരത്തല്ല. സൗജന്യ ഓണ്‍ലൈന്‍ ഓഡീഷനിലൂടെ മികച്ച അഭിനേതാക്കളെയും ഗായകരെയും കണ്ടെത്താനൊരുങ്ങുകയാണ് പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍...

കോൺഗ്രസ് ആശ്വാസത്തിൽ, ഫ്രോസൺ ബാങ്ക് അക്കൗണ്ടുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു

പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ ബാക്കിനിൽക്കെ യൂത്ത് കോൺഗ്രസിൻ്റേതുൾപ്പെടെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് ഇന്ന് അറിയിച്ചു. കോൺഗ്രസ് പ്രഖ്യാപനം നടത്തി ഒരു മണിക്കൂറിന് ശേഷം, പാർട്ടി ഡൽഹിയിലെ...