Author 3

Exclusive Content

spot_img

വീൽചെയറിനായി കാത്തു നിൽക്കാതെ ടെർമിനലിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീൽചെയറിനായി കാത്തുനിൽക്കാതെ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെ 80 വയസ്സുള്ള ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പറന്ന യാത്രക്കാരൻ സഹായം...

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് കോൺഗ്രസ്

തങ്ങളുടെ നാല് പ്രധാന ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് "നിസാര കാരണത്താൽ" മരവിപ്പിച്ചതായി കോൺഗ്രസ് പാർട്ടി ആരോപിച്ചു. "ഇന്ത്യയിൽ ജനാധിപത്യം പൂർണ്ണമായും അവസാനിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു,” കോൺഗ്രസ്...

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും

കേരള കോൺഗ്രസ്‌ (എം)അഞ്ചു ദിവസം മുൻപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ പ്രവർത്തനം തുടങ്ങിയതോടെ യുഡിഎഫ് കോട്ടയത്ത് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത്...

ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്....

കുട്ടിയാന കിണറ്റിൽ വീണു

മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ കിണറിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷ മാറ്റമില്ല

സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക്...