Author 3

Exclusive Content

spot_img

പൂജ നടത്തി വിവാദത്തിലായ നെടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ഇന്ന് സര്‍വകക്ഷി യോഗം

പൂജ നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ഇന്ന് സര്‍വകക്ഷി യോഗം. സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രധാന...

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ ഉച്ച മുതൽ കൊല്ലം ജില്ലയിലെ പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരിച്ചത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂ‌ളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ട് ഇരുവരും...

വരാഹം പൂർത്തിയായി

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി പതിനല് ബുധനാഴ്ച്ച ഒറ്റപ്പാലത്തു പൂർത്തിയായി.മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ...

എന്തുകൊണ്ടാണ് ഇലക്ടറൽ ബോണ്ടുകൾ അസാധുവാക്കിയത്?

ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും ബാധിക്കുന്ന വിവരാവകാശത്തിൻ്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതിനെ ഭരണഘടനാവിരുദ്ധം എന്ന് വിശേഷിപ്പിച്ച്, രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ അനുവദിക്കുന്ന ഇലക്ടറൽ ബോണ്ട്...

പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വനിതകളെ ചേര്‍ത്ത് പിടിച്ചു വനിതാ കമ്മിഷൻ; അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വനിതാ കമ്മിഷനു സാധിച്ചു: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വനിതകളെ ചേര്‍ത്ത് പിടിക്കുന്നതിനും അവര്‍ക്ക് ധൈര്യം നല്‍കുന്നതിനും നീതി നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും വനിതാ കമ്മിഷനു സാധിച്ചിട്ടുണ്ടെന്ന് വനിതാ...

പെരുനാട്ടില്‍  പതിനാറുകാരിയെ പീഡിപ്പിച്ച കേസ്:  13 പേര്‍ അറസ്റ്റില്‍

റാന്നി പെരുനാട്ടില്‍ പതിനാറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ പുരോഗതി വിലയിരുത്തിയ...