Author 4

Exclusive Content

spot_img

ഇടിമിന്നൽ: എട്ടുപേർക്ക് പരിക്ക്

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഇടിമിന്നലേറ്റ് മീൻപിടിത്ത തൊഴിലാളികളായ എട്ടു പേർക്ക് പരുക്ക്. സൗത്ത് ബീച്ചിലാണ് സംഭവം. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17),...

മൊബൈൽ വഴി ലഹരി മരുന്നു വ്യാപാര സംഘം ഒടുവിൽ എക്സൈസിന്റെ വലയിൽ

മലപ്പുറം: മൊബൈൽ വഴി പണമടച്ചാൽ എവിടെയും ലഹരി മരുന്ന് എത്തും. നവീന രീതിയിൽ ന്യൂജെൻ സംഘത്തിന്റെ ലഹരി വ്യാപാരം. ഈ സംഘം അപ്പാടെ എക്സൈസിന്റെ വലയിൽ വീഴുകയായിരുന്നു. വാട്സാപ്പ് നമ്പറിൽ മെസേജ് വഴി ലഹരി മരുന്ന് ആവശ്യപ്പെടും. ക്യൂ...

മഴ കനക്കുന്നു, നേരിടാൻ കേരളം

തിരുവനന്തപുരം: വീണ്ടുമൊരു കാലവർഷം എത്തിയിരിക്കുകയാണ്. മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാലവർഷത്തെ ജാഗ്രതയോടെ നേരിടാൻ തയാറെടുക്കുകയാണ് കേരളം. വൊളന്റിയർമാർ മുതൽ ഹെലികോപ്റ്ററുകൾ വരെ ഒരുങ്ങിക്കഴിഞ്ഞു. അസാധാരണ മഴ’യെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്...

വൃദ്ധനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് മുട്ടത്ത് വൃദ്ധനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡ് മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പൊലീസിന് ബോധ്യമുണ്ടാവണം: പോലീസിനോട് ഹൈക്കോടതി

കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിയ്ക്കുകയായിരുന്നു കോടതി. ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പൊലീസിന് ബോധ്യമുണ്ടാവണം. ഇത് ഒരു ഭരണഘടനാപരമായ കാര്യമാണ്. അതിനെ...

കാലവര്‍ഷം കേരളത്തിലെത്താൻ മണിക്കൂറുകൾ ബാക്കി

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. 24 മണിക്കൂറിനകം അത് കേരളത്തിൽ എത്തും. കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു. സാഹചര്യങ്ങൾ അനുകൂലമായെന്ന് അവർ പറയുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയെന്ന പ്രഖ്യാപനം നീളുന്നതെന്തുകൊണ്ടാണെന്നുള്ള ആകാംക്ഷയ്ക്കിടെയാണ്...