Author 4

Exclusive Content

spot_img

ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ് : ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ബി.ജെ.പി നേതാവായ ആരതി കൃഷ്ണ യാദവിൻ്റെ മകൻ ആരതി അരവിന്ദ് യാദവാ(30)ണ് മരിച്ചത്. അഞ്ച് ദിവസം...

പുനെ അപകടം : 2 പോലീസുകാരെ സസ്പെൻഡ് ചെയ്തു

പൂനെ : പൂനെ പോർഷെ അപകടത്തിൽ 20 വയസ് പ്രായമുള്ള രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പോലീസിൻ്റെ വീഴ്ചയിൽ ഒരു ഇൻസ്‌പെക്ടറെയും അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു. കേസ് പൂനെ പോലീസിലേക്ക്...

വി.കെ സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ ആക്ടിവിസ്റ്റ് മേധാ പട്കറിന് ശിക്ഷ

ന്യൂ ഡൽഹി : ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തിക്കേസിൽ നർമദാ ബച്ചാവോ ആന്ദോളൻ സ്ഥാപക മേധാ പട്കർ ശിക്ഷിക്കപ്പെട്ടു. പട്കറിന് പിഴയോ രണ്ട് വർഷത്തെ തടവോ അല്ലെങ്കിൽ രണ്ടും...

മിമിക്രി കലാകാരൻ കോട്ടയം സോമരാജൻ അന്തരിച്ചു

ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹം അഞ്ചരകല്യാണം, കണ്ണകി...

ഷവർമ്മക്കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഷവർമ്മക്കടകളിൽ ആരോഗ്യാവുപ്പിൻ്റെ മിന്നൽ പരിശോധന. കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത 52 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. 512 കടകളിലാണ് 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിൽ 108 കടകൾക്ക് കോംപൗണ്ടിംഗ് നോട്ടീസും,56 കടകൾക്ക്...

സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസത്തേക്ക് മക്കയിലേക്ക് വിലക്ക്

റിയാദ് : സന്ദർശക വിസയിൽ സൗദിയിലുള്ളവർക്ക് ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശനവും,താമസവും വിലക്കി ആഭ്യന്തര മന്ത്രാലയം. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള ഒരു മാസത്തേക്കാണ് വിലക്ക്. സന്ദർശക വിസ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റ്...