Author 4

Exclusive Content

spot_img

കോന്നിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കോന്നിയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോന്നി വട്ടക്കാവ് സ്വദേശിനി ആര്യാകൃഷ്ണ(22) മരിച്ച സംഭവത്തിലാണ് ഭർത്താവ് ആശിഷ് (22) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം...

കനത്ത മഴയിൽ സംസ്ഥാനത്ത് പരക്കെ അപകടങ്ങളും,വെള്ളപ്പൊക്കവും

കോഴിക്കോട് : സംസ്ഥാനത്ത് എല്ലായിടത്തും വ്യാപക മഴ. തോരാതെ പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിൽ വെള്ളം കയറി. വെള്ളം റൂമുകളിൽ...

പോക്സോ കേസിലെ പ്രതിക്ക് 10 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും

ചേർത്തല: പോക്സോ കേസിലെ പ്രതിക്ക് 10 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല അതിവേഗ പോക്സോ കോടതി. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെ(48)തിരെയാണ് ശിക്ഷ. 2016 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ അമ്മയുടെ...

ഒ.ബി.സി സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടി അംഗീകരിക്കില്ലെന്ന് മമത

ബംഗാൾ : തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാളിൽ 2011 മുതൽ നൽകിയ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള എല്ലാ സർട്ടിഫിക്കറ്റുകളും "നിയമവിരുദ്ധം" എന്ന ലേബലിൽ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. എന്നിരുന്നാലും, നിലവിൽ ജോലിയോ വിദ്യാഭ്യാസ...

പുണെയിൽ രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ 17കാരൻ്റെ ജാമ്യം റദ്ദാക്കി

രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ 17കാരന് നൽകിയ ജാമ്യം പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി. പ്രതിഷേധത്തെത്തുടർന്ന്, പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ബുധനാഴ്ച...

ഇയർബഡുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഓഡിയോ

കൊച്ചി: മുൻനിര ഇയർബഡ്‌സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കികൊണ്ട് ഫ്ലിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു. റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്‌സ് 2, നതിങ് ബഡ്‌സിന്റെ സിഎംഎഫ്, ബോട്ട് എയർഡോപ്‌സ്‌ 200 പ്ലസ്,...