Author 4

Exclusive Content

spot_img

സ്വപ്നം കണ്ടാല്‍ ഓര്‍മ്മശക്തി കൂടും

സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല. ചിലപ്പോള്‍ ആ സ്വപ്നമെന്താണെന്ന് നമുക്ക് പറയാന്‍ കഴിയും. ചിലര്‍ക്ക് സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയുമില്ല. എന്താണ് സ്വപ്നം, എന്തിനാണ് നമ്മള്‍ സ്വപ്നം കാണുന്നത് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ആര്‍ക്കുമറിയില്ല. ഗാഢസുഷുപ്തിയില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറ് അതിന്‍റെ...