എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പാറയാൻ...
എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...
ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...
മരിയറോസ്
ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത് വലിയ കലാസൃഷ്ടിയൊന്നുമല്ല എന്നും തികഞ്ഞ ബോധ്യം ഉള്ളവരാണ് ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ സിനിമയും അവരും...
വിക്രമിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം സാമി തിയേറ്ററുകളിൽ എത്തിയിട്ട് 20 (ഇരുപത്) വർഷം തികയുന്നു. തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചിത്രത്തിലെ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് വിക്രം ചിത്രത്തെ വളരെ സവിശേഷവും അവിസ്മരണീയവുമായ...
എ.ചന്ദ്രശേഖർമലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനോടും സത്യൻ അന്തിക്കാടിനോടും ഒരേ തരംഗദൈർഘ്യത്തിൽ സംവദിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, അതിലേറെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരേയൊരു അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിത.
മലയാളം കണ്ട മഹാതാരങ്ങളിൽ പലരും അടൂർ എന്ന മഹാസംവിധായകനു മുന്നിലെത്തുമ്പോൾ പതറുകയോ...