Cinema

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശോഭിത മരിക്കുന്നതിന്...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...

”അം അഃ” തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ' പ്രകാശനംചെയ്തിരിക്കുന്നു.അം...
spot_img

ഇറാ ഖാന്റെ വിവാഹ റിസപ്ഷനിൽ ഹേമമാലിനിക്ക് രേഖയുടെ സ്നേഹ ചുംബനം

ഇറാ ഖാന്റെ വിവാഹ റിസപ്ഷനിൽ പ്രിയ സുഹൃത്ത് ഹേമമാലിനിയെ രേഖ ചുംബിച്ചു. കഴിഞ്ഞ ദിവസം ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹ സൽക്കാരത്തിൽ പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുകയായിരുന്നു മുതിർന്ന അഭിനേതാക്കളായ രേഖയും ഹേമമാലിനിയും....

ആടു ജീവിതം:ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്

പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ബ്ലെസി ഒരുക്കുന്ന ചിത്രം ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ കാഴ്ച.ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ...

മെർലിൻ മൺറോയുടെ മരണം

അമേരിക്കൻ അഭിനേത്രിയും മോഡലുമായ മെർലിൻ മൺറോ 1962 ആഗസ്റ്റ് 5-ന് അന്തരിച്ചു. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടർന്നുള്ള ആത്മഹത്യയാണ് അവളുടെ മരണം. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ബ്രെന്റ്‌വുഡിലുള്ള വീട്ടിലാണ് അവളെ മരിച്ച നിലയിൽ...

സാഹിത്യ കൃതിയും സിനിമയും

മരിയറോസ് ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത് വലിയ കലാസൃഷ്ടിയൊന്നുമല്ല എന്നും തികഞ്ഞ ബോധ്യം ഉള്ളവരാണ് ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ സിനിമയും അവരും...

സാമിയുടെ 20 വർഷങ്ങൾ: ചിയാൻ വിക്രം

വിക്രമിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം സാമി തിയേറ്ററുകളിൽ എത്തിയിട്ട് 20 (ഇരുപത്) വർഷം തികയുന്നു. തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചിത്രത്തിലെ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് വിക്രം ചിത്രത്തെ വളരെ സവിശേഷവും അവിസ്മരണീയവുമായ...

ചില സ്ഫടികം ചിന്തകൾ

മാധ്യമപ്രവർത്തകനും പ്രശസ്ത സിനിമാനിരൂപകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖർ സ്പടികം ഓർമ്മകൾ പങ്കുവെയ്ക്കുന്നു. സ്ഫടികം ഫോര്‍ കെ.യില്‍ റീ റിലീസ് ആവുകയാണല്ലോ. ഓര്‍മ്മകള്‍ 28 വര്‍ഷം പിന്നോട്ട് പോകുമ്പോഴാണ് അവിചാരിതമായി മനോരമയിലെ...
spot_img