നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു. ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിലാണ് സംഭവം. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്....
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...
പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...
കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്സംഭവത്തില്‍ മലപ്പുറം സ്വദേശി അബിൻ(23) എന്നയാളെ പോലീസ്...
കാസര്‍കോട് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
കാസര്‍കോട് കുറ്റിക്കോന്‍ നൂഞ്ഞങ്ങാനത്ത് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
അശോകന്‍ (45) ആണ് മരിച്ചത്.
ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍...
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബാദാൻ ബറുവ (32) അറസ്റ്റില്‍.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ജഡ്ജിയെ അറസ്റ്റു ചെയ്തത്. പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ...
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ.
പ്രതിയെ പിടികൂടിയത് കൊല്ലത്ത് നിന്ന്
പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.
പ്രതിയെ പിടികൂടിയത് ഡി സിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക...
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ.
ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി.
എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ...
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ.
ആലപ്പുഴ പുന്നപ്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ.
പുന്നപ്ര വില്ലേജ് അസിസ്റ്റന്റ് എം സി വിനോദ്,ഫീല്‍ഡ് അസിസ്റ്റന്റ് അശോക്കുമാര്‍ എന്നിവരെയാണ് ജില്ലാ...