കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം.. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച...
പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍,...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം...
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു ജെസ്...
പരവൂരിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടീവ് എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശബ്ദരേഖ പുറത്ത്.
മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തല്‍.
കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് പരസ്യമാക്കിയെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും...
2007-ൽ ഇറ്റലിയിൽ അമണ്ട നോക്‌സ് എന്ന അമേരിക്കൻ സ്ത്രീ ഉൾപ്പെട്ട നിയമനടപടികളെയാണ് അമാൻഡ നോക്‌സ് കേസ് സൂചിപ്പിക്കുന്നത്. നോക്‌സും അവളുടെ അന്നത്തെ കാമുകൻ റാഫേൽ സോലെസിറ്റോയും ചേർന്ന് പെറുഗിയയിൽ അവർ പങ്കിട്ട അപ്പാർട്ട്‌മെന്റിൽ...
നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുചന സേത്തിന്റെ പോലീസ് റിമാൻഡ് പനാജിയിലെ കുട്ടികളുടെ കോടതി അഞ്ച് ദിവസത്തേക്ക് നീട്ടി.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടെക് സ്റ്റാർട്ടപ്പിന്റെ സിഇഒ ആയ സേത്ത്...
മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.
തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ റുക്സാന ഭാഗ്യവതി(സോന-38)യാണ് പിടിയിലായത്.
റുക്സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിലെ പ്രധാന പ്രതിയാണ്.
കേസിൽ ഒന്നാം...