Crime

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴ നഗരസഭ നിർമിച്ച ടോയ്‌ലറ്റ് നിർമ്മാണം...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...

കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം

കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം.നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ്...
spot_img

കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം

തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി വയറ്റില്‍ കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതുവഴി...

കെജ്‌രിവാളിനെ 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 ന് ഉച്ചയ്ക്ക് 2 മണിക്ക് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്ന് റൂസ്...

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി...

പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് നോട്ടീസ്

പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ഏഴ് കോടിയിലധികം വരുന്ന കള്ളപ്പണമാണ് പരാതിക്കാർ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. എന്നാൽ...

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനു എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർക്ക് സമൻസ്

പതഞ്ജലി കേസിൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് യോഗ ഗുരു രാംദേവിനോടും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും അടുത്ത ഹിയറിംഗിൽ ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യ നോട്ടീസിന്...
spot_img