Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

ചീപ്പിന്‍റെ ചരിത്രം

ഇന്ന് തലമുടി ചീകിയൊതുക്കാന്‍ എല്ലാവര്‍ക്കും ചീപ്പ് കൂടിയേ തീരൂ. ലോകത്തിലെല്ലായിടത്തും ചീപ്പ് ഉപയോഗിക്കുന്നുണ്ട്. പണ്ടുപണ്ട് മുടി ചീകാന്‍ മാത്രമല്ല ചീപ്പ് ഉപയോഗിച്ചിരുന്നത്. മുടിയില്‍ ചൂടാനുള്ള അലങ്കാരവസ്തുവുമായിരുന്നു ചീപ്പ്. ഇന്ന് കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പ്ലാസ്റ്റിക്...

രസം

വാളന്‍പുളിവെള്ളം, തക്കാളി, കുരുമുളക്, ജീരകം തുടങ്ങിയവയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ദക്ഷിണേന്ത്യയിലെ സൂപ്പാണ് രസമെന്നു പറയാം. ഇതില്‍ ചേര്‍ക്കാനുള്ള രസപ്പൊടി ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്. സദ്യയില്‍ സാമ്പാര്‍ ഉണ്ടു കഴിഞ്ഞാണ് രസമൊഴിച്ച് കഴിക്കുക. ചിലര്‍ക്ക്...

എലിക്കെണി!

1947-ല്‍ തന്‍റെ 80-ാം പിറന്നാള്‍ ആഘോഷത്തിന് ഒരു റേഡിയോ നാടകം എഴുതി അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍മേരി ക്രൈം നോവലിസ്റ്റായിരുന്ന അഗതാക്രിസ്റ്രിയോട് ആവശ്യപ്പെട്ടു. 1947 മെയ് 30-ന് നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു. ആദ്യം...

പഴങ്കഞ്ഞി

തലേന്ന് രാത്രി ബാക്കി വന്ന ചോറില്‍ ഉപ്പും വെള്ളവുമൊഴിച്ച് വെയ്ക്കുന്നതാണല്ലോ പഴങ്കഞ്ഞി. ഇപ്പോള്‍ 60-70 വയസ്സായ പലരും പറയാറുണ്ട്, എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം പണ്ടു കഴിച്ച പഴങ്കഞ്ഞിയാണെന്ന്. പുതുതലമുറക്കാരും പഴങ്കഞ്ഞിയുടെ പോഷകഗുണം മനസ്സിലാക്കി...

പ്രമേഹം റിവേഴ്സിംഗിനെ പറ്റി അറിയാം

ജീവിതശൈലി മാറ്റങ്ങളിലൂടെയും ചില സന്ദർഭങ്ങളിൽ ശരീരഭാരം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹ മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയെയാണ് 'പ്രമേഹം റിവേഴ്സിംഗ്' എന്ന് പറയുന്നത്. ടൈപ്പ് 2 പ്രമേഹം...

ഡ്രൈ ഫ്രൂട്ട് കഴിക്കൂ; ശരീരഭാരം കുറയ്ക്കാം

ഒരു ദിവസത്തെ നിങ്ങളുടെ ഭക്ഷണത്തിൽ രാവിലെയോ വൈകുന്നേരമോ ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുക. അത്ഭുതകരമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ബദാം, വാൽനട്ട്, പിസ്ത, ഉണക്കമുന്തിരി എന്നിങ്ങനെയുള്ള ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് വിശപ്പിനെ അകറ്റി നിർത്തുന്നതിലും...
spot_img