Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

ഗോവയിലെ രഹസ്യ ബീച്ചുകളറിയാം

ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിലെ. ബീച്ച് (Goan beaches) അനുഭവങ്ങളാല്‍ സഞ്ചാരികളെ ആവേശഭരിതരാക്കും. പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശത്ത് ഇപ്പോഴും പോര്‍ച്ചുഗീസ് വാസ്തുശൈലിയുള്ള നിര്‍മ്മിതികള്‍ ഒട്ടേറെയുണ്ട്. ചരിത്രയിടങ്ങളും പുരാതന പള്ളികളും...

ലോകത്തിലെ  സുന്ദരന്‍ മരം, പ്രായം 800

ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മീറ്റർ ചുറ്റളവിൽ മരം പടർന്നുനിൽക്കുന്നു. പഴക്കം മാത്രമല്ല ഇതിന്‍റെ പെരുമ. ലോകത്തിലെ ഏറ്റവും സുന്ദരമായ വൃക്ഷം എന്ന പ്രശസ്തിയും ഇതിനുണ്ട്....

വീടിനു ഇന്റീരിയലൊരുക്കാം സ്‌റ്റെലിഷായി

വീട് എന്നത് താമസിക്കാനൊരിടം എന്നതില്‍ നിന്ന് പ്രൗഡികാണിക്കാനൊരിടം എന്ന രീതിയിലേക്ക് മാറിയ ഇക്കാലത്ത് വീടിനു മുന്നിലെ ആലങ്കാരികഭംഗികള്‍ക്കു പുറമേ ഇന്റീരിയലും ഒരു അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കയാണ്. മുന്‍പൊക്കെ ഹോട്ടലിന്റെ ലോബിയിലും അല്ലെങ്കില്‍ റെസ്റ്റാറ്റാന്റിലും, അല്ലെങ്കില്‍...

കറുവപ്പട്ട നിസാരക്കാരനല്ല

മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും...

താടിയുള്ളവരോട് സ്ത്രീകള്‍ക്ക് ആകർഷണമെന്നു പഠനം

താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം.  താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്‍റെ അടയാളമാണ്. അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്...

ഗവിയും പരുന്തുംപാറയും കാണാം!

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജിൽ ഏറ്റവും കൂടുതൽ പ്രിയമേറിയ ലക്ഷ്യസ്ഥാനമാണ് പത്തനംതിട്ടയിലെ ഗവി. പതിനായിരക്കണക്കിന് സഞ്ചാരികളാണ് വിവിധ ഡിപ്പോകളുടെ ബജറ്റ് പാക്കേജിൽ ഗവി സന്ദര്‍ശിച്ച് മടങ്ങിയിട്ടുള്ളത്. ഇപ്പോഴും ഏറ്റവും കൂടുതല്‍ അന്വേഷണങ്ങലും ബുക്കിങ്ങും...
spot_img