Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

വെള്ളത്തെക്കുറിച്ച് അല്പം കാര്യങ്ങൾ

വെള്ളം ശുദ്ധമാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാർഗ്ഗങ്ങളും ജലം അമൂല്യമാണ്. അത് പാഴാക്കരുത്, മലിനമാക്കുകയും ചെയ്യരുത്. നിരവധി ജലജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാരകമായ മനുഷ്യനാശം വിതച്ചേക്കാവുന്ന അത്തരം രോഗങ്ങളിൽനിന്ന് മുക്തി നേടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവുംപോലെ...

അമൃതം ആയുർവ്വേദം

ഉപ്പ് ചേർത്ത ചെറുനാരങ്ങാ നീരു ഒരു ചെറിയ സ്പൂൺ വീതം പ്രായമായവർക്കും, 15 തുള്ളി വീതം കുട്ടികൾക്കും, 3 തുള്ളിവീതം ശിശുക്കൾക്കും ഇടയ്ക്കിടെ കൊടുത്തുകൊണ്ടിരുന്നാൽ ഛർദ്ദി പെട്ടെന്നു തന്നെ ശമിക്കും.

ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?

ഡോ.എംഎൻ.ശശിധരൻ,കോട്ടയം ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും തടുക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയുന്നതിന്റെ കാര്യവും ഇതു തന്നെയാണ്.ഏതിനും രണ്ടു...

മുഖ സൗന്ദര്യത്തിനു ബീറ്റ്‌റൂട്ട്

മുഖത്തിന് നിറവും സൗന്ദര്യവും കൂട്ടുന്നതിന് ബീറ്റ്‌റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്‌റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്.ജ്യൂസാക്കി മുഖത്തിടാം. 10-15 മിനിറ്റിന്‌ശേഷം ഇത് കഴുകി കളയാം. ബീറ്റ്‌റൂട്ടിലുള്ള വിറ്റാമിന്‍...

മൃഗങ്ങളെ പോലെ മനുഷ്യരുടെ മുഖം എന്തുകൊണ്ട് ഒരേ പോലെ ആയില്ല?

നിങ്ങൾ പുതിയ ഒരാളെ കണ്ടുമുട്ടുമ്പോൾ, അവരെക്കുറിച്ച് നിങ്ങൾ എന്താണ് ശ്രദ്ധിക്കുന്നത്? അവരുടെ വസ്ത്രം, ഉയരം, മുടിയുടെ നിറം എന്നിവ നമ്മെ വേറിട്ടു നിർത്തുന്ന ചില സവിശേഷതകളാണ്. എന്നാൽ ഭാവിയിൽ നിങ്ങൾ ഓർക്കുന്നതും തിരിച്ചറിയുന്നതും...

കോഴി കൂവിയാൽ കോഴിക്ക് കേൾക്കുമോ?

ഒരു പൂവന്‍കോഴിയുടെ കൂവല്‍ വളരെ ദൂരത്തേക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന കാര്യം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കൂവുന്ന കോഴിയുടെ വളരെ അടുത്തുനിന്നാല്‍ ആ കൂവല്‍ ശബ്ദം നമ്മുടെ കേള്‍വിയെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം. പൂവന്‍കോഴിയുടെ തലയില്‍ റെക്കോര്‍ഡര്‍...
spot_img