അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
വെണ്ടയ്ക്കയെ ലേഡിഫിംഗർ, ഓക്ര എന്നും അറിയപ്പെടുന്നു, ആരോഗ്യപരമായ ഗുണങ്ങൾ കാരണം പ്രമേഹമുള്ള വ്യക്തികൾക്ക് ഒരു ഭക്ഷണ ഘടകമായി പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒരു പച്ചക്കറിയാണ്. എന്നിരുന്നാലും, ലേഡിഫിംഗർ...
തേയിലയുടെ ഉത്ഭവം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്, ചരിത്രത്തിലും ഐതിഹ്യങ്ങളിലും കുതിർന്നതാണ്. പുരാതന ചൈനയിലാണ് ചായയുടെ കഥ ആരംഭിക്കുന്നത്.
ചൈനീസ് ഇതിഹാസമനുസരിച്ച്, പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഷെൻ നോങ് ചക്രവർത്തി വെള്ളം തിളപ്പിക്കുമ്പോൾ അബദ്ധത്തിൽ ഏതാനും ചായ...
ടി എസ് രാജശ്രീ
കാണാന്‍ കൗതുകമുള്ള പറക്കാന്‍ കഴിയാത്ത പക്ഷികളാണ് പെന്‍ഗ്വിനുകള്‍. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്. ഭൂരിഭാഗം പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നതെങ്കിലും ദക്ഷിണഅമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഗാലാപഗോസ് ദ്വീപുകള്‍...
താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി...
മരങ്ങളും ചെടികളും കുറയുന്ന ഇക്കാലത്ത് നാട്ടില്‍ പക്ഷികളെ കാണുന്നതും അവയുടെ കളാകളാരവം കേള്‍ക്കുന്നതും കുറവാണ്. കെട്ടിടങ്ങള്‍ നിറഞ്ഞ കാടായി നാട് മാറുമ്പോള്‍ പക്ഷികള്‍ക്ക് എവിടെ സ്ഥാനം?
ഇന്ത്യയിലെ 82 ഇനം പക്ഷികള്‍ വംശനാശഭീഷണിയിലാണെന്നാണ്...
ജപ്പാനിലെ മാറ്റ്സ്യൂ, സകായ്മിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എഷിമ ഒഹാഷി ബ്രിഡ്ജ് വളരെ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ളതാണ്.
ഒരു വശത്തിന് 6.1 ശതമാനവും മറുവശത്തിന് 5.1 ശതമാനവുമാണ് ചരിവ്. ഇത്തരത്തിലുള്ള ലോകത്തിലെ മൂന്നാമത്തെ...