Fun Facts

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ പെരുന്നാൾ. ഇബ്രാഹീം നബി(അബ്രഹാം)യുടെയും മകനായ ഇസ്മായീൽ നബി(ഇസ്മായേൽ)യുടെയും ചരിത്രവുമായാണ് ഈദുൽ അദ്ഹ ബന്ധപ്പെട്ട് കിടക്കുന്നത്. ഇബ്രാഹീം നബിയുടെ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...

ഓറഞ്ച് തൊലികൾ സ്വാഭാവിക ഡിയോഡറൈസറുകൾ

ഡിയോഡറൈസറുകൾ എന്താണെന്നറിയാമല്ലോ ഇല്ലേ ? ഡിയോഡറൈസറുകൾ ദുർഗന്ധം ഇല്ലാതാക്കുകയോ തടയുകയോ ചെയ്യും. അതായത് ദുർഗന്ധത്തെ താൽക്കാലികമായി മാറ്റി നിർത്തി സുഗന്ധത്തെ സൃഷ്ടിക്കും. സാധാരണയായി നാം ചെയ്യാറുള്ളത് ഓറഞ്ച് കഴിച്ച...
spot_img

പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗം

എന്തും ഭക്ഷിച്ച് പരിസരം വൃത്തിയാക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്ന കാക്ക നേരം വെളുത്തുവെന്നറിയിക്കുന്ന പക്ഷിയാണ്. നമ്മുടെ വീടിനെ ചുറ്റിപ്പറ്റി എപ്പോഴും കാക്കകളുണ്ടാകും. പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗമായി കാക്കകളെ കണക്കാക്കുന്നു. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍...

മർഫി റേഡിയോകളുടെ കഥ

അജിത് കളമശേരി 1929ൽ ഫ്രാങ്ക് മർഫി എന്ന ഇലക്ട്രോണിക്സ് തൽപ്പരകക്ഷി വാൽവ് റേഡിയോകൾ നിർമ്മിക്കാനായി EJ പവർ എന്ന കമ്പനിയുടെ സാമ്പത്തിക സഹകരണത്തോടെ ബ്രിട്ടണിൽ ആരംഭിച്ച കമ്പനിയാണ് മർഫി റേഡിയോസ്. തട്ടിമുട്ടി അങ്ങനെ പോയിരുന്ന കമ്പനി...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയുടെ ജന്മദിനം

പോർച്ചുഗലിലെ ബോബി എന്ന ഫാം നായയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ഇതുവരെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ എന്ന പദവി ഇതിന് ലഭിച്ചു. ബോബിക്ക് ഇന്നലെ 31 വയസ്സ് തികഞ്ഞു. ഒരു...

എന്താണ് ബുള്ളറ്റ് പ്രൂഫ്?

-റ്റി. എസ്. രാജശ്രീ ബുള്ളറ്റോ അതുപോലെ അതിവേഗതയില്‍ പാഞ്ഞുവരുന്ന എന്തിനെയെങ്കിലുമോ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള വിധം നിര്‍മ്മിക്കുന്ന വസ്തുക്കളാണ് ബുള്ളറ്റ് പ്രൂഫ് വസ്തുക്കള്‍. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. പട്ടാളത്തിലും ഭരണവുമായി...

ഇന്ന് ലോക കരൾ ദിനം

-റ്റി. എസ്. രാജശ്രീ ലോക കരൾ ദിനം എല്ലാ വർഷവും ഏപ്രിൽ 19 ന് ആചരിക്കുന്നു, കരളിൻ്റെ ആരോഗ്യം നിലനിർത്തുക എന്ന പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വിഷയത്തെ ദിനം ഓർമ്മിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്...

മൊണാലിസ

-റ്റി. എസ്. രാജശ്രീ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മൊണാലിസ. 1503-നും 1506-നും ഇടയ്ക്ക് ലിയാനാര്‍ഡോ ഡാവിഞ്ചിയാണ് ഇത് വരച്ചത്. ഫ്ളോറന്‍സിലെ ഫ്രാന്‍സസ്കോ ദല്‍ ജിയോകോമണ്‍ഡോ എന്ന വ്യാപാരിയുടെ ഭാര്യയായിരുന്നു മൊണാലിസ. 30X21 ഇഞ്ച്...
spot_img