അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
-റ്റി. എസ്. രാജശ്രീ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മൊണാലിസ. 1503-നും 1506-നും ഇടയ്ക്ക് ലിയാനാര്‍ഡോ ഡാവിഞ്ചിയാണ് ഇത് വരച്ചത്. ഫ്ളോറന്‍സിലെ ഫ്രാന്‍സസ്കോ ദല്‍ ജിയോകോമണ്‍ഡോ എന്ന വ്യാപാരിയുടെ ഭാര്യയായിരുന്നു മൊണാലിസ. 30X21 ഇഞ്ച്...
-റ്റി. എസ്. രാജശ്രീ
കൊച്ചുകുട്ടികള്‍ പെന്‍സില്‍ ഉപയോഗിച്ചാണ് എഴുതാന്‍ പഠിക്കുന്നത്. അക്ഷരം നന്നാകണമെങ്കില്‍ ആദ്യം പെന്‍സില്‍ കൊണ്ട് എഴുതിപ്പഠിക്കണമെന്നാണ് മുതിര്‍ന്നവര്‍ പറയുക. പെന്‍സിലിനുമുണ്ടൊരു കഥ. ആ കഥ ഇവിടെ വായിച്ചോളൂ.
1565-ാം ആണ്ടിലാണെന്നു പറയാം. അന്നാണ്...
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോക ഓട്ടിസം ബോധവൽക്കരണ ദിനം ഏപ്രിൽ 2 ന് ആചരിക്കുന്നു. ഈ വർഷം 16-ാം വാർഷിക ലോക ഓട്ടിസം അവബോധ ദിനമാണ്. ഓട്ടിസം ബാധിച്ചവരുടെ സ്വീകാര്യത, പിന്തുണ എന്നിവയെ കുറിച്ചും...
---റ്റി. എസ്. രാജശ്രീ
മുഖം കണ്ടാലറിയാം
ഒരാളുടെ മുഖത്തിന്‍റെ ആകൃതിയും കൈകളുടെ നീളവും കണ്ടാല്‍ അയാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് പറയാന്‍ കഴിയുമത്രേ. അതുപോലെ കുറ്റവാളിയുടെ ചെവി താരതമ്യേന വലുതായിരിക്കും. കള്ളന്മാരുടെ മൂക്കിന്‍റെ ദ്വാരം മുകളിലേക്ക്...
ലോകമെമ്പാടും ക്ഷയരോഗത്തിൻ്റെ ആഘാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. ക്ഷയരോഗത്തിന് (ടിബി) കാരണമാകുന്ന ബാസിലസ് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് കണ്ടുപിടിച്ചതായി 1882-ൽ ഡോ. റോബർട്ട് കോച്ച് പ്രഖ്യാപിച്ച തീയതിയെ...