രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ...
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...
പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...
മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച് 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...
ഡോ. പി ആർ വിനോദ് കുമാർ, മലബാർ പെറ്റ് ക്ലിനിക്, കോഴിക്കോട്
ഓർമ്മക്കുറിപ്പ്
2013 ആഗസ്റ്റ് മാസം, സ്ഥലം വെറ്ററിനറി കോളേജ്, വേപ്പേരി, ചെന്നൈ
ഞാൻ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഇരുപത് ദിവസത്തെ എൻഡോസ്കോപ്പി, അൾട്രാസൗണ്ട്, ലാപ്രോസ്കോപ്പി...
മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ (ഡിഎൻപിഎ) ചെയർപേഴ്‌സണായി രണ്ട് വർഷത്തേക്ക് നിയമിക്കപ്പെട്ടു.
നിയമനം 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
തൻമയ് മഹേശ്വരിയിൽ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം.
അരവിന്ദ് കെജ്‌രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് പ്രതികരണം.
ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ...
മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ഇഡി കോടതിയില്‍.
മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കേജ്‌രിവാളാണ്.
നയരൂപീകരണത്തില്‍ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്.
കേജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി.
പണം പഞ്ചാബ്,...
മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പൽ ഡോ. ഉമാ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ് ലഭിച്ചു.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്, പ്രത്യേകിച്ച് ഭരതനാട്യത്തിന് അവർ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് മഹാരാഷ്ട്ര വ്യവസായ...
ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
തലയോട്ടിക്കുള്ളിലെ രക്തസ്രാവം ഭേദമാക്കാനായിരുന്നു മാർച്ച് 17 ന് നടത്തിയ ശസ്ത്രക്രിയ.
സദ്ഗുരുവിനെ വെൻ്റിലേറ്ററിൽ നിന്ന്...