Kerala

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത.സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്.പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ് എന്നതിനാൽ...

ബിജെപിയിലും സീറ്റ് തർക്കം തുടരുന്നു; കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല

സീറ്റ് വിഭജനത്തിൻ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല.ചെങ്ങന്നൂരില്‍ എം വി...

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം; കടുത്ത വിമർശനവുമായി സജി ജോസഫ്

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകൻ സജി ജോസഫ്.കുട്ടനാട്ടിലെ സീറ്റ് കോണ്‍ഗ്രസ് വിറ്റെന്നാണ് സജി ജോസഫിന്റെ ആരോപണം. കുട്ടനാട്ടിലേത് പെയ്‌മെന്റ് സീറ്റ്...

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വന്നിരുന്നു.ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുകയാണ്....

കൊയിലാണ്ടിയിൽ വാഹനാപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം.അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു.കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്.ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.നന്ദകിഷോർ, അഭിയാൻ, അഭിനവ്...
spot_img

ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനകജൂബിലിയും, ഓർമ്മപ്പെരുന്നാളും നവംബർ 30 മുതൽ ഡിസംബർ 08 വരെ

ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനവും 50ാം ഓർമ്മപ്പെരുന്നാളും മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നാളെ മുതൽ...

മുകേഷും ,രാഹുലും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കെ.മുരളീധരൻ

സി.പി.എം എം.എല്‍.എ മുകേഷും ,രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയും ഉണ്ട്. അതിനെതിരായിട്ട് ആരെങ്കിലും പ്രവർത്തിച്ചാല്‍ അത്...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിങ് മെഷീനുകൾ വിതരണ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലയിലെ വെയർ ഹൗസുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്കെത്തിത്തുടങ്ങി....

അസുഖത്തെ തുടർന്ന് അച്ഛൻ ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്‌തു, പിന്നാലെ പിതാവും മരിച്ചു

അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു.കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്‌കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി...

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി.തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക്...

കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ല

കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ലയും ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസും.891 പോയിൻ്റുകളോടെയാണ് കോട്ടയം ഈസ്റ്റ് കിരീടം നിലനിർത്തിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ വ്യക്തമായ പോയിന്റ്...
spot_img