എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964...
നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ എട്ട് ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കും. 18-45 നും ഇടയില്‍ പ്രായമുള്ള...
പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. എന്നാൽ, നിമിഷപ്രിയയുടെ കേസിനെ കുറിച്ച് താൻ പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ...
കോട്ടയത്ത് മീനച്ചിലാറ്റിൽ ചുങ്കത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
ചുങ്കം പാലത്തിന് താഴെയാണ് മൃതദേഹം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്.
40 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണിത്..
ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്....
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുകയാണല്ലേ? ഇനി വളരെ കുറച്ച് ദിവസം കൂടി മാത്രമേ ഉള്ളു.
എന്നാൽ, വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.
ബെംഗളൂരു എസ്എംവിടി...
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി.
നെടുമ്പാശ്ശേരിയിലും, ആലുവായിലുമാണ് മൃതദേഹങ്ങൾ കണ്ടത്.
നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന്...