കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ...
തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ....
വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന....
ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്.മന്ത്രിയുമായി വീണ്ടും...
കൊച്ചി മെട്രോ ഫേസ് 1-ബി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചുമെട്രോ ഒന്നാം ഘട്ടം പൂര്‍ത്തിയായത് വലിയ നേട്ടം: മുഖ്യമന്ത്രി
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്...
മാർച്ച് എട്ടിന് മെട്രോ സർവ്വീസ് രാത്രി 11.30 വരെശനിയാഴ്ച പുലർച്ചെ 4.30 മുതൽ ട്രെയിൻ സർവ്വീസ്
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്....
ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ അന്തരിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൻ്റെ തന്നെ ഗതിവിഗതി നിർണയിച്ച പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ
ഒരു കാലത്ത് കോട്ടയം...
പത്തനംതിട്ട ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് ആറിന്) വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
സംസ്ഥാന...
വന്യജീവി ആക്രമണം; ശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുംകേരള കോൺഗ്രസ്( എം)
അതിരപ്പള്ളി ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംഗം ജോർജ്...