NEWS

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...
spot_img

ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ അടുത്ത മാസം രണ്ടു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം

അടുത്ത മാസത്തെ പെൻഷനൊപ്പം നിലവിലെ മൂന്നു മാസത്തെ കുടിശികയില്‍ നിന്ന് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ നല്‍കും. മേയ് മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാൻ നിർദേശം നല്‍കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍...

നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം

നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം.ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയില്‍പ്പെട്ട കുങ്കുരി ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും കോട്ടയം സ്വദേശിനിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനാണു മുൻകൂർ...

തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച. സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി

ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രവര്‍ത്തകസമിതി വിഷയം ബിജെപി ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ആക്രമണം അരങ്ങേറിയ പഹല്‍ഗാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇവിടം...

ഫാ. സുനിൽ പെരുമാനൂരിന് ദേശീയ മാർഗദർശി പുരസ്കാരം

ദേശീയ പരിസ്ഥിതി കോൺഗ്രസ് ഏർപ്പെടുത്തിയ മാർഗദർശി പുരസ്ക്കാരം കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററൽ സെന്ററർ ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനൂരിന്.25,001...

കുരിശു പള്ളിയിൽ പുതുഞായർ പെരുന്നാൾ

കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയിൽ പുതുഞായറാഴ്ച പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇന്ന് മൂന്നിന് പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. 5.30-ന് സന്ധ്യാനമസ്കാരം. തുടർന്ന് പെരുന്നാൾ റാസ. ശനിയാഴ്ച 7.15-ന് പ്രഭാത നമസ്കാരം,...

ഇരട്ടപ്പൊങ്കാല മേയ് നാലിന്

കോട്ടയം ളാക്കാട്ടൂർ കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രത്തിലെ ഇരട്ട പൊങ്കാല മേയ് നാലിന് നടക്കും. രാവിലെ 7.45-ന് പന്തളം രാജകുടുംബാംഗം പി.എൻ. നാരായണ വർമ ഭദ്രദീപ പ്രകാശനം നടത്തും. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി...
spot_img