NEWS

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...
spot_img

മൂടൽമഞ്ഞ് മൂലമുള്ള വിമാനങ്ങളുടെ കാലതാമസത്തിന് പുതിയ കർമ്മ പദ്ധതി

മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ കണക്കിലെടുത്ത്, യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് എല്ലാ വിമാനക്കമ്പനികൾക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്ഒപി) നൽകിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന്...

സുന്ദർ കാണ്ഡ് പാരായണത്തിൽ കെജ്‌രിവാൾ, രൂക്ഷ വിമർശനവുമായി ബിജെപി

ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച സുന്ദർ കാണ്ഡ് പാരായണത്തിൽ പങ്കെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഭാരതീയ ജനതാ പാർട്ടി ആഞ്ഞടിച്ചു. വാർത്താ ഏജൻസിയായ ANI പങ്കിട്ട വീഡിയോയിൽ...

കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള  കൊയ്ത്തുത്സവം പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍  140 സ്വാശ്രയ സംഘങ്ങളിലായി...

വന്യജീവി ശല്യം; ഉദ്യോഗസ്ഥരോട് പ്രദേശ വാസികള്‍ സഹകരിക്കണം

വയനാട് ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്. വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത്തരം പ്രദേശങ്ങളില്‍...

മില്ലറ്റ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ഡയബെറ്റിക് കുറയ്ക്കുമോ?

മില്ലറ്റ് ഒരു മുഴുവൻ ധാന്യമാണ്, അത് പലപ്പോഴും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനായി കണക്കാക്കപ്പെടുന്നു, ഇത് പ്രമേഹമുള്ള വ്യക്തികൾക്ക് ചില സാധ്യതയുള്ള ഗുണങ്ങൾ നൽകിയേക്കാം. എന്നിരുന്നാലും, പ്രമേഹം നിയന്ത്രിക്കുന്നതിൽ സമീകൃതാഹാരം, ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ,...

വിക്രം നായകനായ തങ്കാളൻ ഏപ്രിലിൽ റിലീസ് ചെയ്യും

വിക്രം നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം തങ്കാളൻ ഏപ്രിലിൽ ആഗോളതലത്തിൽ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാല ഖനനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ജനുവരി 26ന് പ്രദർശനത്തിനെത്തുമെന്ന്...
spot_img